Latest News
cinema

ജിമിക്കി കമ്മൽ തരംഗം വീണ്ടുമെത്തുന്നു; ലോകം ഏറ്റെടുത്ത പാട്ടിന് ചുവടുവച്ച് നടി ജ്യോതികയും സംഘവും; കാട്രിൻ മൊഴി എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും ഗാനം ആരാധകർക്കിടയിലേക്ക്

തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കൈയടിച്ചു വിജയിപ്പിച്ച ഒരു പാട്ടാണ് മോഹൻലാൽ നായകനായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മൽ ഗാനം. ഭാഷാ വ്യത്യാസമില്ലാതെ ലോകമെങ്ങു...


LATEST HEADLINES